"Welcome to Prabhath Books, Since 1952"
What are you looking for?

സവിതയുടെ കവിതകൾ - SAVITHAYUDE KAVITHAKAL

4 reviews

    പുതിയ ഉപഭോക്തൃസംസ്കൃതിയുടെ വികലമായ ഇടങ്ങൾ നെരിപ്പോടുകളിലൂടെ സവിത തുറന്നുകാട്ടുന്നു. സ്ത്രീ ജീവിതത്തിന്റെ വലിയ മാനങ്ങൾ എങ്ങനെ അശുദ്ധമാക്കപ്പെടുന്നു എന്ന് നിറമുള്ള ജീവിതം നിദ്രയിലാഴ്ത്തുന്നു എന്ന കൽപ്പനയിലൂടെ വലിയ ചോദ്യമായും സങ്കോചമായും അനുവാചക നുമുന്നിൽ നിറഞ്ഞുനിൽക്കുന്നു. സാധാരണക്കാരുടെ ഹൃദയത്തെ തൊടുന്ന കവിതകൾ. 

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support